Narendra Modi | നൂറാം പിറന്നാളിൽ അമ്മയുടെ കാല് കഴുകുന്ന മോദിയെ കണ്ടോ | *India

2022-06-18 1

PM Modi visits his mother on her 100th birthday | അമ്മയുടെ പാദങ്ങൾ കഴുകി പ്രധാനമന്ത്രി അനുഗ്രഹം തേടി. നരേന്ദ്ര മോദിയുടെ ഇളയ സഹോദരൻ പങ്കജ് മോദിയ്‌ക്കൊപ്പം ഗാന്ധിനഗർ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള റെയ്‌സൻ ഗ്രാമത്തിലാണ് ഹീരാബെൻ മോദി താമസിക്കുന്നത്.

#NarendraModi